<?xml version="1.0" encoding="UTF-8"?>
<t>
 <e g="label4" i="label">ശ്രദ്ധിയ്ക്കുക: മുഖ്യ രഹസ്യവാക്ക് ഓര്‍മ്മയില്ലെങ്കില്‍, അതുപയോഗിച്ചു് സൂക്ഷിച്ചിരിയ്ക്കുന്ന ഒരു വിവരങ്ങളും നിങ്ങള്‍ക്കു് ലഭ്യമാക്കുവാന്‍ സാധ്യമല്ല. രഹസ്യവാക്കുകള്‍ കേസ്-സെന്‍സിറ്റീവു് ആണു്.</e>
 <e g="label3" i="label">രഹസ്യവാക്ക് വീണ്ടും _നല്‍കുക:</e>
 <e g="label2" i="label">രഹസ്യവാക്ക് _നല്‍കുക:</e>
 <e g="label1" i="label">വെബ് കണക്ഷനുകള്‍‌ക്കുള്ള രഹസ്യവാക്കുകള്‍ മുഖ്യ രഹസ്യവാക്കു് ഉപയോഗിച്ചു് സുരക്ഷിതമാക്കിയിരിയ്ക്കുന്നു. സുരക്ഷിതമായ രഹസ്യവാക്കിന്റെ പട്ടികയില്‍ നിന്നും ഒരു രഹസ്യവാക്ക് %PRODUCTNAME ലഭ്യമാക്കുന്നു എങ്കില്‍, ഓരോ സെഷനിലും നിങ്ങള്‍ അതു് നല്‍കേണ്ടതുണ്ടു്.</e>
 <e g="SetMasterPasswordDialog" i="title">പ്രധാന രഹസ്യവാക്ക് സജ്ജമാക്കുക</e>
</t>