<?xml version="1.0" encoding="UTF-8"?>
<t>
 <e g="label" i="label">ജിഎന്‍യു ലെസ്സര്‍ ജനറല്‍ പബ്ലിക് ലൈസന്‍സ് പതിപ്പു് 3 അനുസരിച്ചു് %PRODUCTNAME ലഭ്യമാക്കുന്നു. എല്‍ജിപിഎല്‍ ലൈസന്‍സിന്റെ ഒരു പകര്‍പ്പിനായി http://www.gnu.org/licenses/lgpl-3.0.html കാണുക.

തേര്‍ഡ് പാര്‍ട്ടി കോഡിനുള്ള അധികമായ പകര്‍പ്പവകാശ അറിയിപ്പുകളും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് ഉചിതമായ ഭാഗങ്ങളും LICENSE.html ഫയലില്‍ സജ്ജമാണു്; യഥാര്‍ത്ഥ വിവരങ്ങള്‍ ഇംഗ്ലീഷില്‍ കാണുന്നതിനായി ലൈസന്‍സ് തെരഞ്ഞെടുക്കുക.

എല്ലാ മുദ്രകളും രജിസ്ടര്‍ ചെയ്തിരിയ്ക്കുന്നു, അതതു് ഉടമസ്ഥരുടെ വിശേഷതയില്‍ ഇതു് വ്യക്തമാക്കുന്നു.

പകര്‍പ്പവകാശം © 2000, 2013 ലിബര്‍ഓഫീസ് സംഭാവനകര്‍ക്കു്. എല്ലാ അവകാശങ്ങളും കരുതിവച്ചിരിയ്ക്കുന്നു.

ഓപ്പണ്‍ഓഫീസ്.ഓര്‍ഗിന്റെ അടിസ്ഥാനത്തില്‍ %OOOVENDOR ഈ ഉല്‍പന്നം തയ്യാറാക്കിയിരിയ്ക്കുന്നു. ഇതിന്റെ പകര്‍പ്പവകാശം 2000, 2011 ഒറാക്കിള്‍ അല്ലെങ്കില്‍ അതിന്റെ അവകാശികള്‍ക്കു്. %OOOVENDOR എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളേയും അറിയിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, http://www.libreoffice.org/ </e>
 <e g="show" i="label">ലൈസന്‍സ് _കാണിയ്ക്കുക</e>
 <e g="LicenseDialog" i="title">ലൈസന്‍സും ലീഗല്‍ വിവരങ്ങളും</e>
</t>